Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Saturday, June 18, 2005

ഒരു പാട്ട് മാത്രേ ഉള്ളൂ........

വിഷമം വരുമ്പോള്‍ ഇത് മാത്രമേ ഉള്ളൂ.


നിന്നെത്തേടിയലഞ്ഞു ..................... ശ്യാമവര്‍ണ്ണാ????????

(ചിത്രം - നന്ദനം. )

18 Comments:

Blogger Sujith said...

i'm sorry, but didnt get what u was tryin to convey!

Sat Jun 18, 09:15:00 pm IST  
Blogger aneel kumar said...

....
കണ്ണന്റെ ബാലാമണിയ്‌ക്കെന്തുപറ്റീ?

Sat Jun 18, 09:52:00 pm IST  
Blogger സു | Su said...

Jithu :) ഞാന്‍ ഇങ്ങിനെ കാണിച്ചതാണോ ഉദ്ദേശിച്ചതു? it is just a smile.
Or about this post? Leave it!

അനില്‍,
................

Sat Jun 18, 10:01:00 pm IST  
Blogger viswaprabha വിശ്വപ്രഭ said...

സൂ,

just too busy...

please wait....

Sun Jun 19, 03:23:00 am IST  
Blogger Kalesh Kumar said...

വല്ലാത്ത ഒരു പാട്ടാ സൂ അത്‌... "krishnaaaaaaaaaaaaaaaaaaaa" എന്ന ആ പാട്ടിന്റെ അവസാനത്തെ ചിത്രയുടെ ആ വിളി കേള്‍ക്കുംമ്പോള്‍ ആരുടെയും ഉള്ളൊന്നു പിടയും.

എന്താ സൂ , മൂഡ്‌ ശരിയല്ലേ???

Sun Jun 19, 11:38:00 am IST  
Blogger monu said...

[:O] inganeyum pattundoooo [:O]

Sun Jun 19, 06:22:00 pm IST  
Anonymous Anonymous said...

honey krishanan is busy with his 16,000 girls; wait for some time dear; the line is busy; keep on trying dear

Sun Jun 19, 09:07:00 pm IST  
Anonymous Anonymous said...

DB,

What about the remaining 8? Divorced?

-rathri

Mon Jun 20, 11:25:00 am IST  
Anonymous Anonymous said...

hmmm...SU.. njan pinne Kannante mudiyile mayilpeeliyayi vasikkan theerumanichu..eppozhum Kanante koode undavaallo :) engane vilichu vilichu kashtapedante aavishyavum illya...

Mon Jun 20, 11:33:00 am IST  
Anonymous Anonymous said...

hey but whats happening here.. i am confused ...SU ????

Mon Jun 20, 11:51:00 am IST  
Anonymous Anonymous said...

Rathri hey! paranja pole "16008" anello alle? lol njan pande maths ill purakilotta so kshemichekku!

So how are you SU? entha news? keep in touch!

Mon Jun 20, 11:56:00 am IST  
Blogger jay menon said...

ayyooooo i am not able to readdd anything, mothamm greek language polee vattam and chathurams ;)

Mon Jun 20, 12:15:00 pm IST  
Anonymous Anonymous said...

SU entha oru mood out .. kurachu days aayalo njan shradhikunnu..Su nu entho pattitundu.. :( .... hey DB ninakku aa SU nodu onnu chodhikan padilyeda .. enthina engane tensed ennu .. :) .. frnds okke pinne eppozha upakara peda..?

Mon Jun 20, 12:42:00 pm IST  
Blogger ചില നേരത്ത്.. said...

എന്താ സൂ, ചൊല്ലിയത്‌ ചൊല്ലുവാന്‍ സൂ വേണോ..
ബാലാമണിക്കു മുന്‍പ്‌ മീരയും പാദിയിട്ടുണ്ട്‌....

Mon Jun 20, 04:08:00 pm IST  
Blogger സു | Su said...

വിശ്വം,
:)
കലേഷ്,
മൂഡ് ശരിയല്ല :(

മോനുവേ...
അങ്ങിനേയും ഒരു പാട്ടുണ്ട്.ഒരു പാട്ടിന്റെ അവസാനം ആണ്.

D.B.,
try cheythondirikkya. daivathinte munpin njan invisible mode-- l aano irikkunnathu ennoru samshayam. allenkil kanoole? kanathathukonta vilichukoovunnathu.

Inspiring :)
nokkam.

Rathri thirichethiyo?

Gauri,
:) atha nallathu.enikkonnum patteettilla. mood sheriyalla. vegam sheriyakkan nokkam.

Jaymenoneeee,
ineem vayikkan pattunnillenkil valya kashtam anallo.

ഇബ്രൂ,
ശരിയാ കേട്ടൊ. വേറെ ആരേലും ആണെന്ന് വിചാരിച്ചു ദൈവം കേട്ടോട്ടേന്നു വെച്ചിട്ടാ.

Mon Jun 20, 05:11:00 pm IST  
Blogger ചില നേരത്ത്.. said...

Pls Visit my Blog
http://ibru.blogspot.com
comment on new posting

Mon Jun 20, 06:22:00 pm IST  
Blogger Kalesh Kumar said...

സൂ....

ചിലപ്പഴൊക്കെ തോന്നും രാവിലെ വിളക്ക്‌ കത്തിക്കുന്നതും ചന്ദനത്തിരി കത്തിക്കുന്നതും ഒക്കെ വെറുതേയാണെന്ന്...
ചിലപ്പം ദൈവത്തിന്റെ മൂഡും ശരിയല്ലായിരിക്കുമെന്നേ! ചിലപ്പം ദൈവത്തിന്റെ നമ്പരുകളായിരിക്കും സൂ.. നമ്മളെ വട്ടാക്കാന്‍!

സു അടിപൊളിയായിട്ടൊരു കഥയെഴുതി ഞങ്ങളേയെല്ലാം ചിരിപ്പിക്കുന്നതും കാത്ത്‌...

സു വിന്റെ വിഷമം വേഗം പമ്പകടക്കട്ടെയെന്ന് ആശംസിച്ചുകൊണ്ട്‌..

-ക-

Mon Jun 20, 06:56:00 pm IST  
Blogger സു | Su said...

ഇബ്രൂ,
ഞാന്‍ ബ്ലോഗ് നോക്കാറുണ്ട് കേട്ടോ.


കലേഷ്, നന്ദി . എന്താ താഴെ വെറും -ക- എന്നു മാത്രം ആയതു.?

Mon Jun 20, 09:03:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home