ക- കഥ
കാഞ്ഞിരത്തിലിരുന്ന കാക്ക കാ കാ കരഞ്ഞുംകൊണ്ട് കഴുകിയിട്ട കാറിൽ കയറിയിരുന്നപ്പോൾ കുട്ടിക്ക് കലികൊണ്ട് കണ്ണ് കാണാൻ കഴിയാതെയായിട്ട് കുട്ടി കല്ലെടുത്ത് കാക്കയെ കാഞ്ഞിരത്തിലേക്കോടിച്ചു.
This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ
9 Comments:
ക കഥ കൊള്ളാം കേട്ടോ - കിടിലൻ ! കഥയിലെ കാറ് കറുത്ത കാറാണോ? കാക്ക കല്ലെറ് കൊണ്ട് കരഞ്ഞോ ?
-കലേഷ്-
കല്ല് കറുത്ത കാറിൽ കൊണ്ടും കാണും.
‘ക’ കീമാപ്പ് കൊണ്ടുള്ള കഥാ കഥനമായിരുന്നെങ്കിൽ, ക - കഥ കിടിലമായേന്നെ!
കലേഷ് :)
അനില്‍ :)
പെരിങ്ങോടാ എനിക്കു ക ഒന്നും മനസ്സിലാകുന്നില്ല. ടൈപ്പ് ചെയ്തിട്ട് എന്തൊക്കെയോ വരുന്നു.ഒന്നു വിശദമായി പറഞ്ഞുതരൂ. letters .
സൂര്യഗായത്രിക്കിപ്പോൾ ക കീമാപ്പൊക്കെ ഉപയോഗിക്കുവാൻ കഴിയുന്നുണ്ടോ? ഫോണ്ട് പുതിയ അഞ്ജലി ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ വരമൊഴി സൈറ്റിൽ ചെന്ന് (http://varamozhi.sourceforge.net/) കീമാപ്പ് ഡൌൺലോഡ് ചെയ്യൂ, പിന്നെ വരമൊഴിയിൽ എങ്ങിനെ എഴുതിയിരുന്നുവോ അങ്ങിനെ തന്നെ എഴുതിത്തുടങ്ങിക്കോള്ളൂ. ഫോണ്ട് ഇൻസ്റ്റാൾ ചെയ്തത് ശരിയാണെങ്കിൽ ഞാൻ ഈ എഴുതിയത് വായിക്കുവാനും സൂ ഇനി എഴുതുവാൻ പോകുന്നത് വായിക്കുവാനും സാധിക്കും :)
ഗുഡ്‌ലക്ക്!
ഇപ്പൊ ശരിയായോ ?
കാഞ്ഞിരത്തില്‍ നിന്ന് വരാനും പോകാനും അത് കാക്കയുടെ പ്രേതമായിരിക്കുമല്ലേ?
അനീസ്
അനീസേ നിന്നെ അടുത്തു തന്നെ ഏതെങ്കിലും ഗതികിട്ടാപ്രേതം പിടിക്കുമേ.
enkil samadanamayi
ANs
Post a Comment
Subscribe to Post Comments [Atom]
<< Home