സ്വാതന്ത്ര്യം.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി.
ഇനി ദുഷ്ടന്മാരിൽ നിന്നും പാവങ്ങൾക്ക് എന്നാണ് സ്വാതന്ത്ര്യം കിട്ടാൻ പോകുന്നത്?
ഇന്ത്യയിലെ പെൺകുട്ടികൾക്ക് മനസ്സു നിറയെ സന്തോഷമായി പുറത്തിറങ്ങിനടക്കാൻ എന്നാണ് ഇനി സ്വാതന്ത്ര്യം കിട്ടാൻ പോകുന്നത് ?
പെൺകുട്ടികളുടെ രക്ഷിതാക്കൾക്ക് അല്ലലില്ലാതെ ഉറങ്ങാൻ ഉള്ള സ്വാതന്ത്ര്യം ഇനി എന്നു കിട്ടും?
18 Comments:
“സ്വാന്തന്ത്ര്യദിനാശംസകൾ”
-------------------
ആ സ്വാതന്ത്ര്യം പാർലമെന്റ് മണ്ഡലങ്ങളുടെ എണ്ണം വർദ്ധിപ്പിച്ച് അവയൊക്കെ സംവരണം ചെയ്തശേഷമെങ്കിലും കിട്ടുമെന്നു മാത്രം ഇന്നാശിക്കാം. അങ്ങനെയൊരാശയ്ക്കെങ്കിലും ഈ ദിനം പ്രയോജനപ്പെടട്ടെ.
അർത്ഥരാത്രിയിൽ കിട്ടിയ സ്വാതന്ത്ര്യമല്ലേ സൂ, അതുകൊണ്ടാകും! നമ്മുടെ നാട് നന്നാകില്ലന്നേ!
ആദ്യം സ്വന്തം മനസ്സിനു സ്വാതന്ത്ര്യം കൊടുക്കണം. സ്വന്തം ജീവിതത്തിനു സ്വാതന്ത്ര്യം കൊടുക്കണം.
അനിൽ :) ‘സ്വാന്തന്ത്ര്യദിനാശംസകൾ‘
കലേഷ് :) ആൾക്കാർ നന്നായാൽ നാടും നന്നാവും
കെവിനേ,
സ്വന്തം ആണെന്നു പറഞ്ഞിട്ട് കാര്യമില്ല, മനസ്സും ജീവിതോം ഒക്കെ വേറെ ആൾക്കാരുടേം കൂടെ അധികാരം ആയിരിക്കും ചിലപ്പോ. അതിനു സ്വാതന്ത്ര്യം കൊടുക്കണമെങ്കിൽ പോയി ചാവണം. അതിപ്പോ എല്ലാർക്കും പറ്റുമോ?
സ്വാന്തന്ത്ര്യദിനാശംസകൾ
Quote:സ്വന്തം ആണെന്നു പറഞ്ഞിട്ട് കാര്യമില്ല
Unquote:
aaNallE kevin?
kannan kuttye .same to u :)
enthaa ajnaatha kaliyaakkunnathu?
സ്വാന്തന്ത്ര്യദിനാശംസകൾ
DB,
same to u :)
enniku ennanavo swathantriyam kittan pone .. lol hahaha
ഈ സ്വാതന്ത്ര്യം അത് തന്നവരുടെ കാൽക്കൽ തിരികെ വച്ചിട്ടു പറയാൻ തോന്നുന്നു ഞങ്ങളെ ഒന്നു നേരാംവണ്ണം ഭരിച്ചുതരാൻ. (രാജ്യദ്രോഹമല്ല, രാജ്യസ്നേഹം കൊണ്ടുപറയുന്നതാണ്.)
WHB hits a home run in radio's spring ratings game
W hat had been becoming an intriguing sports radio talk-show war between WHB and KCSP last fall suddenly has turned into a mismatch.
Hey There!.... I visited your blog while surfing around, so I decided that you are probably aching to return the favor and visit my Cat Trees related site..... Well, don't punish yourself, go there now!
കുമാർ, അത് വേണ്ടിയിരുന്നില്ല... എന്തിനാ മറ്റുള്ളവരോട് ഭരിച്ചു തരാൻ പറയുന്നത്..നമ്മുക്ക് നമ്മെ ഭരിക്കാൻ മടിയാണോ? അവർ എങ്ങനെയാ ഭരിച്ചിരുന്നതെന്ന് വല്ല ഐഡിയയും ഉണ്ടോ? ഇപ്പോഴത്തെ ഭരണത്തിന് അതിനും മാത്രം വലിയ കുഴപ്പമുണ്ടെന്ന് തോന്നുന്നുണ്ടോ?
തോന്നലുകൾ എന്റെമാത്രം തോന്നലുകൾ ആണ് സിമ്പിൾ. അതു പ്രകടിപ്പിക്കാനുള്ള അവസരമെങ്കിലും ഈ സ്വതന്ത്രഭാരതത്തിലും സൂ വിന്റെ ബ്ലോഗിലും എനിക്ക് ഇല്ലേ?
Gauri,
aa swaathanthryasamaraththil njanum pankucherano? :)
Cat trees :) thanks for coming here. and i will visit that site.
കുമാർ,
ആരു ഭരിച്ചാലും പാവം ജനങ്ങൾ അനുഭവിക്കും.
സിമ്പിൾ,
ആരെങ്കിലും ഭരിച്ചോട്ടേ. എന്നാലും ജനങ്ങൾ വഴക്കില്ലാതെ കഴിഞ്ഞാൽ മതി.
swathanthiyam illathe thanne ee gauri ingine anel kadavuley swathanthriyam kittiyalathe avastha onnalojichu nokkiye; ente kaariyam Shuuuuuu akum
So how r u SU? have a good day dear SU & Gauli
ente swatantriyavum ninte SHUU avalum thammil entha da DB connection???? grrrrr
SU have a gud day :)
D.B. hehehe :) fine .thanks.
Gauri :) u too have a nice day.
Inspiring :) me fine. thanks. how r u?
Post a Comment
Subscribe to Post Comments [Atom]
<< Home