വന്നല്ലോ........
പറയാതെ പോയി ഞാൻ;
പ്രണയം പോലെ.
അറിയിക്കാതെ വന്നു ഞാൻ;
സുനാമി പോലെ.
ഹി ഹി ഹി. പ്രിയപ്പെട്ട സുഹൃത്തുക്കളേ ഞാൻ തിരിച്ചുവന്നു.
കൂടുതൽ പൊല്ലാപ്പുകളും തലവേദനകളും നിങ്ങൾക്ക് സമ്മാനിക്കാൻ.
This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ
10 Comments:
ഹാർദ്ദവമായ സ്വാഗതം ആശംസിക്കുന്നു. കാടാറുമാസത്തിലെ കഥയെന്തെല്ലാം?
SUUUU where were u all these days ???? :(
Su, welcome back:)
വരവ് സുനാമി പോലെയായതിനാല്‍ സ്വാഗതം ചെയ്യുന്നില്ല.
പിന്നെ അതിന്റെ ദുരിതാശ്വാസം വാങ്ങാനൊക്കെ കാത്തുകെട്ടി കിടക്കണ്ടേ?
തിരിച്ചെത്തിയല്ലോ! ഹാവൂ! സന്തോഷമുണ്ടേ! :)
ഇതെവിടെയായിരുന്നു? All Well?
ഇവിടെ ബൂലോഗ പിന്മൊഴികളിൽ ഞങ്ങൾ ഗൾഫുകാർ നടത്തിയ അടി കണ്ടായിരുന്നോ? 2-3 ദിവസം നല്ല പുകിലായിരുന്നു. ദേവരാഗവും ഞാനും അതുല്യ ചേച്ചിയും പെരിങ്ങോടരും അനിലേട്ടനും കുമാറും അവസാനം വിശ്വേട്ടനും ഒക്കെയുണ്ടായിരുന്നു! ബ്ലോഗ് 4 കമന്റ്സിൽ ഒന്ന് പോയി നോക്ക്! സൂ കൂടെ വേണമായിരുന്നു! :)
പാപ്പാൻ,
സ്വാഗതത്തിന് നന്ദി. കഥയൊക്കെ ഇവിടെ അല്ലായിരുന്നോ.
Gauri :) kurachchudivasam avadhi etuththathaada .nammude D.B. thirichuvannulle :))
raathri :) thanks.
തുളസി :) അതെ വന്നു വന്നു.
അനിലേട്ടാ :) അതും ശരിയാ. അല്ലെങ്കിലും റിസ്ക് ഉള്ള കാര്യങ്ങൾ ഒന്നും ഏറ്റെടുക്കരുത്.
കലേഷിന്,
അടിയെപ്പറ്റി ഒന്നും പറയാൻ ഇല്ല. ചിലരുടെ മനസ്സിൽ ഏൽക്കുന്ന അടിയെപ്പറ്റി പറഞ്ഞാൽ ചിലർക്ക് മനസ്സിലാവൂം ഇല്ല. പോയ സമയത്ത് ഇവിടെ നടന്നതൊക്കെ കണ്ടു. വേണ്ടായിരുന്നു കേട്ടോ. പലതും. തിരിച്ചുവരവിൽ സന്തോഷം തോന്നാറുണ്ട്. ഇപ്രാവശ്യം അതില്ലാതായി.
ohhh my goooooooddddddddd.
su-swagatham! :-)
സൂക്കുട്ടീ ഓടി വാ...
ഒരു സ്റ്റ്രിപ് Dartഉം വാങ്ങി കുറേ ദിവസായി കാത്തിരിക്കുണു...
ഒരു തലവേദന വന്നിരുന്നെങ്കില്‍...
വന്നല്ലോ വനമാല!! അറിയിപ്പില്ലാതെ അങ്ങനെ പോവല്ലേ ഇനി കേട്ടൊ. സു-സ്വാഗതം.
Post a Comment
Subscribe to Post Comments [Atom]
<< Home