നീ
വായിച്ചിട്ടും വായിച്ചിട്ടും മതിവരാത്തത്
മായ്ക്കാൻ പറ്റാത്ത സ്നേഹം കൊണ്ടെഴുതിയത്
ഓർമ്മയെന്ന പുസ്തകത്തിൽ
ഒന്നാം പേജിൽ നിറഞ്ഞുനിൽക്കുന്നത്
എന്നിട്ടും ചിലപ്പോളൊക്കെ മനസ്സിലാവാത്തത്
നീ എന്ന വാക്ക്
എനിക്ക് കവിതയാണ്.
Labels: കവിത
This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ
വായിച്ചിട്ടും വായിച്ചിട്ടും മതിവരാത്തത്
Labels: കവിത
19 Comments:
വെറും കവിത അല്ല...പ്രണയ കവിത..
മുഴുവനായും മനസ്സിലാക്കാന്‍ പറ്റാത്ത ഒരു കവിത.
സൂവേച്ചീ... ഈ കവിതയെ അല്ലാട്ടോ... "നീ" എന്നതിനെ ആണ് ഞാനുദ്ദേശിച്ചത്
:)
എന്നു പറഞ്ഞപ്പോ നീ ചോദിച്ചില്ലേ, ഒരു കവിത... അത്രേ ഉള്ളൂന്ന്... ഇനി ഞാനെന്ത് പറയും?
എന്നിട്ടും...
ചിലപ്പോളൊക്കെ മനസ്സിലാവാത്തത്!
‘നീ’ എന്ന വാക്ക് എനിക്കൊരു കവിതയല്ല; കടംകഥയാണ്!!! :-D
നല്ല എഴുത്ത് സൂ...
സ്നേഹം കൊണ്ടെഴുതിയ സ്നേഹം നിറഞ്ഞ കവിത. :)
കുറച്ചു നാള്‍ക്ക് ശേഷമാണ് ഈ വഴിയേ ഒക്കെ വന്നത് അപ്പോ കാണുന്നതോ.. സുന്ദരമായ ഒരു കടങ്കഥ പോലെ ഒരു കുഞ്ഞു കവിത..
ആശംസകളോടെ
കൊള്ളാം.
തൃശൂർകാരൻ :) ആണോ?
ശ്രീ :) അതെ.
കുളത്തിൽ കല്ലിട്ട ഒരു കുരുത്തംകെട്ടവൻ :) അത്ര പോരേന്ന് ചോദിക്കണം.
വഴിപോക്കൻ :)
താര :) കടംകഥയാണ്!
ബിന്ദൂ :)
നജീം :)
ലതി :)
എല്ലാർക്കും നന്ദി.
ഒരോ വായനയിലും പുതിയ അര്‍ത്ഥം വായിച്ചെടുക്കാന്‍ പറ്റുന്ന കവിത നീ.
നീ കവിതയായ് വന്നു.....പിന്നെ കടംകഥയായി..... ഇപ്പോള്‍ ഊരാക്കുടുക്കായി. :)
അപ്പോൾ ചിലപ്പോഴൊക്കെ മനസ്സിലായിട്ടുണ്ട് എന്നാണോ? :)
nice :)
എവിടെ നീ എവിടേ...
നിന്റെ മനസ്സാകും നിത്യമലർക്കാവെവിടേ?!!!
:)
സു ജി :-)
Still the same old poetic and emotional Su. Nice.
വല്യമ്മായീ :) ശരിയാണ്.
സി. പി. ആയക്കാട് :)
ദൈവം :) അങ്ങനെയാണ് തോന്നൽ.
ആത്മേച്ചീ :) എന്താ ഒരു പാട്ടൊക്കെ?
ജ്യോതിർമയീ :)
ദിയ :)
സുജയ :)
നീ എന്ന വാക്ക്
എനിക്ക് കവിതയാണ്.
ഇത് കലക്കി
Post a Comment
Subscribe to Post Comments [Atom]
<< Home