പ്രണയമല്ല
“അവനെ ട്രെയിനിൽ വെച്ച് കണ്ടതുമുതലാണ് തുടങ്ങിയതെന്ന് തോന്നുന്നു. ആകെ ചുവന്നുതുടുത്തു. കാലുകൾക്ക് വല്ലാത്ത ഭാരം. ഒരടി മുന്നോട്ട് വയ്ക്കാൻ കഴിയുന്നില്ല. തൊണ്ടയിൽനിന്നും വാക്കുകൾക്ക് പുറത്തുവരാനൊരു മടി, ഒരു വല്ലാത്ത വേദന. ആകെ ഒരു പരവേശം. ഇത് ഒറ്റക്കാഴ്ചയിലെ പ്രണയം ആണോ ഡോക്ടർ? എന്റെ മനസ്സ് കൈവിട്ടുപോകുമോ?”
“ഇത് പ്രണയം അല്ല. നിങ്ങൾക്ക് തക്കാളിപ്പനിയും ചിക്കുൻഗുനിയയും പന്നിപ്പനിയും ഒരുമിച്ച് വന്നതാണ്. ഉടനെ ചികിത്സിച്ചില്ലെങ്കിൽ നിങ്ങൾ തന്നെ കൈവിട്ടുപോകും.”
Labels: വെറുതേ
12 Comments:
ഭാഗ്യം ഇനി അത് പ്രണയമാനെങ്കില്‍ കുഴഞ്ഞെനെ !!!!!!!!!
:-) :-)
മന്താവാനും സാധ്യതയുണ്ട്. നാറാണത്തിന് ബദലായി ഒരു വനിതയില്ലാത്ത കുറവ് ഇങ്ങനെ തീരട്ടെ :)
ഹി ഹി.. അതു തന്നെ ആളു കൈവിട്ടു പോവും :P
[വേഡ് വെരി സോഫി (sophy), ലിതാരാ ]
ഓഹോ... അപ്പോ മേപ്പടി അസുഖങ്ങള്‍ നോട്ടത്തിലൂടെയും പകരും ല്ല്യേ :)
ഹഹഹ.. മറുപടി കലക്കി.
സൂ, രസമുണ്ട് വായിക്കാന്‍...
സസ്നേഹം
ദൃശ്യന്‍
ഹഹഹ.. കൊള്ളാം ചേച്ചി.. :)
സംഗതി ഇപ്പോ പ്രണയമാണെങ്കിലും കൈവിട്ടു പോകില്ലെ??
:))))))))
എന്നാല്‍ ചികിത്സിക്കാന്‍ വൈകണ്ട, സൂവേച്ചീ
:)
ഉമേഷ് പിലിക്കൊട് :) കുഴഞ്ഞേനെ.
ദൈവം :) മന്ത് ആവാതിരിക്കട്ടെ.
കുഞ്ഞൻസേ :) സോഫി ആരാന്ന് ആർക്കറിയാം.
നജീം :) പകരുമായിരിക്കും.
കുമാരൻ :)
ദൃശ്യൻ :)
ബാലൂ :) കൈവിട്ടുപോകാതിരുന്നാൽ ഭാഗ്യം.
ലക്ഷ്മി :)
ശ്രീ :) ഹിഹി.
അഹ്മദ് :) പേരുള്ള രോഗം തന്നെ.
trainil vechu kandathu daivatheyallallo? aa mazhayulla rathriyil?
സുധ :) മഴയത്ത് ദൈവം ട്രെയിനിലാണോ പോകുന്നത്? ;)
Post a Comment
Subscribe to Post Comments [Atom]
<< Home