Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, June 21, 2010

സാക്ഷി

അടുക്കളയ്ക്കു മുകളിൽ കാവൽ നിന്ന, ഓടും പട്ടികയും, പിണങ്ങി മുഖം തിരിച്ച് നിന്നത് മുതലെടുത്താണ്, ആകാശം മഴയെ പറഞ്ഞയച്ച്, അടുപ്പിൽ ഒളിച്ചുതാമസിച്ചിരുന്ന കനലിനെ, വേഗത്തിൽ കൊന്നതെന്നും, കാരണം തനിക്കറിയില്ലെന്നും, എല്ലാം കണ്ട് ഒരു മൂലയ്ക്കു പതുങ്ങിയിരുന്ന പൂച്ച, ചോദിച്ചവരോടൊക്കെ പറഞ്ഞു.

Labels: ,

11 Comments:

Blogger ആത്മ/പിയ said...

ഈ പൂച്ചയുടെ ഒരു കാര്യം!!
:)

Mon Jun 21, 08:03:00 pm IST  
Blogger Neena Sabarish said...

ഉള്ളിലൊരു നീറ്റല്‍ ...പൂച്ച മാന്തിയതാവും

Mon Jun 21, 08:39:00 pm IST  
Blogger മൈലാഞ്ചി said...

സൂ..

കുറച്ചു വാക്കുകളില്‍ ഏറെ പറയുന്ന വിദ്യ ഇഷ്ടപ്പെട്ടു..

നീന പറഞ്ഞപോലെ പൂച്ച മാന്തിയതാണൊ എന്തോ ഒരു നീറ്റല്‍.........

Mon Jun 21, 10:13:00 pm IST  
Blogger ദിയ കണ്ണന്‍ said...

nalla rasamundu..:)

Tue Jun 22, 08:05:00 am IST  
Blogger Sukanya said...

പൂച്ചക്ക് എന്തെങ്കിലും സംഭവിക്കുമ്പോ
ഇനി ആരും സാക്ഷിയുണ്ടാവില്ല. അത്ര തന്നെ. :)

Tue Jun 22, 11:30:00 am IST  
Blogger സു | Su said...

ആത്മേച്ചീ :) അതെയതെ. പൂച്ചയുടെ ഒരു കാര്യം!

നീന :) നല്ല മനസ്സുള്ളതുകൊണ്ട് നൊന്തതാവും.

മൈലാഞ്ചീ :) നന്ദി.

ദിയ :) നന്ദി.

സുകന്യേച്ചീ :) അതും ശരി തന്നെ. പാവം പൂച്ച.

Tue Jun 22, 11:48:00 am IST  
Blogger Manju Manoj said...

നല്ല സുഖം ഇത് വായിക്കാന്‍.....

Tue Jun 22, 04:00:00 pm IST  
Blogger Naushu said...

:)

Tue Jun 22, 06:16:00 pm IST  
Blogger സു | Su said...

മഞ്ജു :) നന്ദി.

നൗഷു :)

Wed Jun 23, 09:52:00 am IST  
Blogger പട്ടേപ്പാടം റാംജി said...

പൂച്ച പറയാതെ പറഞ്ഞു അല്ലെ...

Thu Jun 24, 09:55:00 pm IST  
Blogger സു | Su said...

റാംജി :)

Fri Jun 25, 04:07:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home