മാനത്തും മുറ്റത്തും
അമ്പിളിമാമൻ മാനത്ത്,
മിന്നുക്കുട്ടി മുറ്റത്ത്,
മിന്നുക്കുട്ടിയ്ക്കു മാമവുമായി,
അമ്മ പതുക്കെ വരുന്നേരം,
മിന്നുക്കുട്ടിയൊളിച്ചു നിന്നൂ,
അമ്പിളിമാമൻ ചിരിച്ചു നിന്നു.
Labels: കുട്ടിപ്പാട്ട്
This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ
അമ്പിളിമാമൻ മാനത്ത്,
Labels: കുട്ടിപ്പാട്ട്
10 Comments:
:)
മിന്നുക്കുട്ടി ഒളിച്ചും നിന്നു
അമ്പിളിമാമൻ ചിരിച്ചും നിന്നു
ഞാൻ കണ്ടാരുന്നു ഹ ഹ ഹ :)
മാമന് ചുംബനം കൊള്ളാന്‍ ഒരുങ്ങി (വയലാര്‍) നില്‍ക്കുകയാണെന്നാണു കരുതിയത് , ഇപ്പോഴല്ലേ .....
നല്ല ചിന്ത .....
നല്ല ചിന്ത .....
ഒരുപാട് ഇഷ്ടമായി ഈ കുഞ്ഞു കവിത. കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാൻ
ശ്രദ്ധിക്കൂ..
ശുഭാശംസകൾ....
:)
വായിച്ചപോള്‍ വീണ്ടുമൊരു കുട്ടിയായി
-മര്ത്ത്യന്-
www.marthyan.com
റഈസ്:)
പണിക്കർ ജീ :)
ജമന്തിപ്പൂക്കൾ :)
മായാവിലാസ് :)
സൌഗന്ധികം :)
സതീശൻ :)
മർത്ത്യൻ :)
വായിക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാർക്കും നന്ദി.
കുട്ടിക്കവിത അതിമനോഹരം,സുന്ദരം ലളിതം
Post a Comment
Subscribe to Post Comments [Atom]
<< Home