Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, February 25, 2014

പച്ചപ്പാറ്റ

ഒരുദിവസം അതിരാവിലെ കണ്ടതാണ് ഇതിനെ. നിങ്ങളേം കൂടെ കാണിക്കാമെന്നു കരുതി.

Labels:

5 Comments:

Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ആന ചെവികൾ വിടർത്തി നിൽക്കുന്നത് പോലെ ഉണ്ട് അല്ലെ ? ശരിക്കും തുമ്പിക്കയ്യും, കണ്ണും ഒക്കെ 
ഇഷ്ടപ്പെട്ടു പച്ചപ്പാറ്റെ

Tue Feb 25, 01:45:00 pm IST  
Blogger ajith said...

എന്തെല്ലാം കൌതുകകരമായ സൃഷ്ടികള്‍!!!

Tue Feb 25, 08:56:00 pm IST  
Blogger Sukanya said...

പച്ചപൂമ്പാറ്റയെ ആദ്യമായിട്ട് കാണുകയാണ്.

Sat Mar 01, 04:46:00 pm IST  
Blogger സു | Su said...

പണിക്കർ ജീ :)

അജിത്തേട്ടൻ :)

സുകന്യേച്ചീ :) അതല്ലേ ഞാൻ പടം പിടിച്ച് ഇടാമെന്നു കരുത്യേത്.

Wed Mar 19, 07:26:00 pm IST  
Blogger Unknown said...

NALLA BHANGIYULLA POOMBATTA
ENIKISHTAPPETTU

Tue May 27, 01:56:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home