മഴയോടു മഴയില്ല
ജൂൺ മാസം കഴിഞ്ഞു തുടങ്ങി. പക്ഷേ മഴയോടു മഴയാണ് എന്നു പറയാൻ പറ്റുന്നില്ല.
കുറെ എന്തൊക്കെയോ പറേണംന്നു വിചാരിച്ചു വരും. ഒന്നും കിട്ടുന്നില്ല. അപ്പുറത്ത് നിങ്ങളൊക്കെയാണല്ലോന്നുള്ള ചിന്ത വരുന്നോണ്ടായിരിക്കും. തിരക്കുകാര്, ഗൌരവക്കാര്,....ഹോ...സഹിയ്ക്കാൻ പറ്റില്ല. നിങ്ങക്കൊക്കെ ഒന്നു നന്നായ്ക്കൂടേ? ഹിഹിഹി.
Labels: 2019
4 Comments:
പറയൂ. ഇടക്ക് വന്നു വായിക്കാലോ
ഞാനും...
After a long gap
വല്യമ്മായീ :) പറയാനുണ്ട്. പക്ഷേ വാക്കുകൾ പുറത്തേക്കു വരുന്നില്ല.
രേഷ് :) എന്താണിത്? ഇങ്ങോട്ടേക്കൊന്നും വരവില്ലല്ലോ. എവിടെയാ? അത്രേം തിർക്കാണോ?
അഗ്രജൻ :)
ഇട്ടിമാളൂ :) എന്താ കാണാനേയില്ലല്ലോ.
എല്ലാരേം ഒരുമിച്ച് കണ്ടപ്പോ ഓണോം വിഷൂം പെരുന്നാളും ക്രിസ്തുമസ്സും ഒക്കെ ഒരുമിച്ചു വന്നപോലെ.
Post a Comment
Subscribe to Post Comments [Atom]
<< Home