പിന്നീടൊരിക്കലെഴുതാം
മഴക്കാലം എനിക്കിഷ്ടമുള്ള കാലമാണ്. പക്ഷേ കഴിഞ്ഞ വർഷത്തെ മഴക്കാലം വളരെയധികം വിഷമം ഉണ്ടാക്കി. ദുരിതങ്ങളൊന്നും സ്വയം അനുഭവിക്കേണ്ടി വന്നില്ലെങ്കിലും അതൊരു ദുരിതകാലം തന്നെ ആയിരുന്നു. എഴുതാനായി ഇപ്പോ പലേ കാര്യങ്ങളും ഉണ്ടായിരുന്നു. നല്ല നല്ല കാര്യങ്ങളാണ്. എന്നാലും എഴുതാൻ തോന്നുന്നില്ല. പിന്നീടാവാം.
Labels: 2019
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home