പൈസ പോയി
“എന്താ ഒരു വിഷമം?”
“വിഷമമുണ്ട്.”
“എന്തുപറ്റി?”
“കുറച്ച് പൈസ പോയിക്കിട്ടി.”
“എന്താ? ഷെയറെടുത്ത് നഷ്ടമായോ? അതോ ബെറ്റു വെച്ച് തോറ്റോ?”
“ഒന്നുമല്ല.”
“പിന്നെ?”
ചന്ദ്രനിൽ പോകുമ്പോൾ കൊണ്ടുപോകാൻ വേണ്ടി ഒരു കമ്പനിയിൽ കുറച്ച് മിനറൽ വാട്ടറിന് ഏല്‍പ്പിച്ചിരുന്നു. വെറുതേ കിണറിൽ നിന്ന് കോരാനുംനിറയ്ക്കാനും ഒന്നും നിൽക്കണ്ടല്ലോന്ന് കരുതിയിട്ട്. അഡ്വാൻസായിട്ട് അവർ പറഞ്ഞ തുക കൊടുത്തു.”
“അതിനിപ്പോ എന്തുപറ്റി?”
“ചന്ദ്രനിൽ വെള്ളം കണ്ടു എന്നു കേട്ടയുടനെ അവരോട് വെള്ളം വേണ്ടാന്ന് പറഞ്ഞു. അതിനുപകരം കൂടി വേറെ എന്തെങ്കിലും കൊണ്ടുപോകാമല്ലോ. പക്ഷേ, അഡ്വാൻസ് കൊടുത്തത് തിരിച്ചുതരില്ലാന്ന്.”
Labels: വെറുതേ
15 Comments:
അഡ്വാൻസേ പോയുള്ളോ? ഭാഗ്യം!
ഹ ഹ ...അതെന്തായാലും നന്നായി
അപ്പോ ആ പൈസ പോയി...
:)
ഈ അവസ്ത ആണെല് ഇനിയും ഒരുപാട് പൊകും...
ജാഗ്രതൈ....
:)
ഉമേഷ്ജീ :)
എറക്കാടൻ :) പൈസ പോയത് നന്നായെന്നോ.
ശ്രീ :)
കൊച്ചുതെമ്മാടി :) പേടിപ്പിക്ക്യാ അല്ലേ?
സാൽജോ :)
പൈസ ഇന്ന് വരും നാളെ പോകും ..വിട്ട് കള ഏച്ചീ..
വെള്ളത്തിനു പകരം സോഡ മതിയെന്നു പറഞ്ഞു നൊക്കു
സൂ.... :)
ee su checheede oru kaaryam.. :)
കൂതറ ബ്ലോഗർ :) മറ്റന്നാളും പോകും. അതാണ് പ്രശ്നം.
മൃദുൽ :) അതുനോക്കാം.
ബിന്ദൂ :)
കുമാരൻ :)
നിഷാർ ആലാട്ട് :)
ദിയ :)
കിങ്ങിണിവാവേ :)
അതിന് സു വെള്ളം കൂട്ടാതെയല്ലേ പതിവ്? :)
ഹ ഹ ..ഭാഗ്യം! kalakki soooooooo.
-സു-
ചന്ദ്രനിലെ വെള്ളവും കോള കമ്പനിക്ക് തീറെഴുതാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് പൈസ പോയി എന്ന് സങ്കടപ്പെടാന്‍ വരട്ടെ :)
ദൈവമേ :) തമാശ!
സുനിൽ :)
സി. പി. ആയക്കാട് :) അതു സംഭവിക്കാൻ സാദ്ധ്യതയുണ്ട്.
Post a Comment
Subscribe to Post Comments [Atom]
<< Home