ആയിരിക്കും
ആകാശമേലാപ്പിലിന്നലെ കണ്ടു ഞാൻ
പൂക്കൾ പോൽ ആയിരം നക്ഷത്രങ്ങൾ.
ഭൂതലം വിട്ടങ്ങു പോയ പ്രിയപ്പെട്ടോർ,
ഇങ്ങോട്ടു നോക്കിയിരിയ്ക്കയാണോ,
നമ്മളെക്കണ്ടുള്ള സന്തോഷത്തിൽ,
പൂ പോൽ വിടർന്നു ചിരിയ്ക്കയാണോ!
Labels: എനിക്കു തോന്നിയത്
This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ
ആകാശമേലാപ്പിലിന്നലെ കണ്ടു ഞാൻ
Labels: എനിക്കു തോന്നിയത്
2 Comments:
ടാഗോറിന്റെ കവിതകള്‍ ഓര്‍ത്ത് പോയി
വായിച്ചിട്ടുണ്ടോ ഇല്ലങ്ങില്‍ ഒന്ന് ശ്രമിക്കു
ജീ. ആർ. കവിയൂർ :) ടാഗോറിന്റെ ചന്ദ്രലേഖയും, ഗീതാഞ്ജലിയും വായിച്ചിട്ടുണ്ട്. ഇടയ്ക്ക് വായിക്കാറുണ്ട്. ഉദ്യാനപാലകൻ എന്നതിൽ 85 എണ്ണം ഉണ്ട്. കുറച്ചെണ്ണം വായിച്ചു. മുഴുവൻ തീർന്നില്ല.
Post a Comment
Subscribe to Post Comments [Atom]
<< Home