Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, August 07, 2005

സൌഹൃദം.

സൌഹൃദം................അത് എല്ലാം ആണ്.



തന്തെയൻപ്‌ അത്‌ പിറക്കും വരേ;
തായി അൻപ്‌ അത്‌ വളരും വരേ ;
തോഴി ഒരുത്തി തരും അൻപോ.....
അതു ഉയിരോടെ ഇരിക്കും വരേ.........
(ചിത്രം- മന്മഥൻ.)

13 Comments:

Blogger aneel kumar said...

ബൂലോഗങ്ങളിലൂടെയും സൌഹൃദം എന്നെന്നും വളരട്ടെ, നിലനിൽക്കട്ടെ.
‘സൌഹൃദദിനാശംസകൾ!‘

Sun Aug 07, 11:25:00 am IST  
Blogger Kalesh Kumar said...

സൂ :)
സൌഹൃദദിനാശംസകൾ!

Sun Aug 07, 12:10:00 pm IST  
Blogger കെവിൻ & സിജി said...

മന്മഥരാസാ, മന്മഥരാസാ,
തപ്പു് കണക്കു് പണ്ണാതെ

Sun Aug 07, 05:48:00 pm IST  
Anonymous Anonymous said...

സൂ-
തോഴി അന്‍പ്‌ ഉയിരോടെ ഇരിക്കും വരെയ്ക്കുമോ?.
തോന്നുന്നില്ല...
തായ്‌ അന്‍പ്‌ കെടയ്ക്കലാം..
മീതി എല്ലാമെ ഡൌട്ട്‌ താന്‍..
അന്‍പ്‌= സ്നേഹം, സൌഹൃദം(?).
-ഇബ്രു-

Sun Aug 07, 06:07:00 pm IST  
Blogger monu said...

ഇപ്പൊ ഒറപ്പയി ....

സു കൊറചു നാളു വരതിരുന്നതു തമിഴുനട്ടില്‍ പൊയതുകൊണ്ഡാനു

:)

Sun Aug 07, 07:32:00 pm IST  
Blogger aneel kumar said...

അന്ത മോനുവൊടെ പുത്തിയെപ്പാര് !

Sun Aug 07, 09:42:00 pm IST  
Anonymous Anonymous said...

സൂ, ആഴ്ച്ചയിൽ എത്ര സിനിമ കാണും? -സു-

Mon Aug 08, 10:09:00 am IST  
Blogger സു | Su said...

എല്ലാവർക്കും സൌഹൃദദിനാശംസകൾ, വൈകിയാണെങ്കിലും.....

അനിൽ :) & കലേഷ് :)

കെവിൻ :) ഏതാ തപ്പു കണക്ക്?

ഇബ്രൂ,
തോഴി അൻപ് ഉയിരോടെ ഇരിക്കും വരെ കാണുമോന്നുള്ളത് ഒരു ചോദ്യമാണ്. എന്റെ കാര്യം എനിക്കറിയാം. ഞാൻ അതു പറഞ്ഞൂന്ന് കണക്കാക്കിയാൽ മതി.

മോനുവേ,
ഓരോ കണ്ടുപിടിത്തങ്ങൾ നടത്തി സമയം കളയല്ലേ. പിന്നെ, വാക്കുകൾ ഒക്കെ തെറ്റിക്കാതെ എഴുതിയാട്ടെ.

അനിൽ :)

Mon Aug 08, 10:16:00 am IST  
Blogger സു | Su said...

സുനിൽ :) സിനിമ ദിവസം തന്നെ എത്ര വേണേലും കാണാമല്ലോ. അത്രക്കും ചാനലുകൾ ഇല്ലേ?

Mon Aug 08, 10:18:00 am IST  
Anonymous Anonymous said...

happy friendship day SU :)

Mon Aug 08, 11:34:00 am IST  
Blogger Kumar Neelakandan © (Kumar NM) said...

ഒരു തമിഴ് ചുവയുള്ള :)

Mon Aug 08, 11:40:00 am IST  
Blogger എന്‍റെ ചേതന said...

കലഹങ്ങള് മായ്ക്കും
കലയാകും സ്നേഹം
സ്നേഹ ഗീതാഞ്ജലി
ഗീതം ജീവിതം

Mon Aug 08, 12:22:00 pm IST  
Blogger സു | Su said...

Gauriiiiiii :) same to u da.

കുമാർ ഒരു മലയാളി ചുവയുള്ള :)

ചേതൂ,
നീ ആ മോഹമായയിൽ കുറേ നാൾ കൂടെ ഇരിക്കട്ടെ എന്നു ആശംസിക്കുന്നു.

Mon Aug 08, 02:50:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home