കേരളം...മലയാളികളുടെ കേരളം.
രാഷ്ട്രീയം പല തരം.
ഭക്ഷണം പല വിധം.
ഹർത്താൽ പല തരം.
വാണിഭം പല വിധം.
മതങ്ങൾ പല തരം.
ജാതികൾ പല വിധം.
ദൈവങ്ങൾ പല തരം.
ആളുകൾ പല വിധം.
പക്ഷേ കേരളം ഒന്ന്, മലയാളം ഒന്ന്.
നവംബർ ഒന്ന്, കേരളപ്പിറവി.
എല്ലാവർക്കും കേരളപ്പിറവി ആശംസകൾ.
This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ
13 Comments:
കേരളപ്പിറവി ആശംസകൾ!!!!
ആശംസകൾ - (3)
കേരളപ്പിറവി വകയിൽ ഒന്ന്, ദീപാവലി വകയിൽ മറ്റൊന്ന് പിന്നെ അഡ്വാൻസായി ഈദ് വകയിൽ ഒരെണ്ണംകൂടി ...
Parasuramante parasu eru ettu.
keralam pirannu. Ee parambaryam kondaganam ellavarum kodaali eduthu eriyunnu.
Avasanam erinjavan nedunnu Appozhekkum adutha kodali vannu kazhinju.
Appol chilar para eduthu. eppol parayum kodaliyum nedan vendi malsarikkunnu.
Edayil enne polulla kaikotu janmangal enikku enikku ellam enikku enna pattu paadunnu.
Paavam manvetti parayunnu- ningalodu tolstoy paranjille 6 adi mannu mathiyennu. athu njan kori vruthiyaki vachirikkunnu.
Keralam valaratte keriyum kadannum chennu anyamam rajyangalil.
ആത് അങ്ങോട്ടും!
മലയാളം കീ ജയ്!!!
മലയാളം യുണികോഡ് കീ ജയ്!!!
വരമൊഴി കീ ജയ്!!!
മൊഴി കീ ജയ്!!!
അഞ്ജലി ഓൾഡ് ലിപി കീ ജയ്!!!
ഗൂഗിൽ കീ ജയ്!!!
സൂ കീ ജയ്!!!
ഞാൻ കീ ജയ്!!! (ഒരെണ്ണം എനിക്കുമിരിക്കട്ടെ!)
കേരളപ്പിറവി ആശംസകൾ!!!!
ആഘൊഷങ്ങൾ അവസാനിക്കാതിരിക്കട്ടെ. ഓണം, വിഷു, റമദാൻ, ദീപാവലി, ഈദ്, ക്രിസ്തുമസ്... അങ്ങനെ ഒന്നിനു പുറകെ മറ്റൊന്നായി വന്നു കൊണ്ടിരിക്കട്ടെ.
:)
പപ്പായയുടെ പേര് കേരളത്തിൽ പലതരം
ബ്ലോഗുകൾ പലതരം
ബ്ലോഗേഴ്സും പലതരം
Let me wish you a gorgeous Ramzan now, as the Keralapiravi is already past :-)
‘കപ്പളങ്ങ‘യുടെ പേരു പലതരം എന്നാണോ ചന്ദ്രേട്ടനും തുളസിയും പറഞ്ഞു വരുന്നത്?
Papaya യുടെ പ്പെരുകൾ അറിയാൻ കഴിഞ്ഞത് ഓമയ്ക്ക, കറൂത്ത, കപ്പക്കായി, ദർമ്മസുംകായ, ഓമക്കായ, വപ്പക്കായ മുതലായവ. ഇനിയും വരും പല പേരുകൾ അതിനാണല്ലോ വരമൊഴി.
കപ്പളങ്ങ, കപ്പയ്ക്ക
ജിത്തു :)വിശാലമനസ്കൻ :)ഗന്ധർവാ :)കലേഷ് :)
അനിൽ :) ചന്ദ്രേട്ടൻ :) ആദി :) തുളസി :) കിരൺ :)
ശ്രീജിത്കുമാർ സ്വാഗതം :)
Post a Comment
Subscribe to Post Comments [Atom]
<< Home