Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, October 26, 2005

വഴക്ക്!

രമണിയും ജാനുവും പതിവു വഴക്കു തുടങ്ങി.
'നിന്റെ വീട്ടിലെ പ്ലാവിന്റെ ഇല ഞങ്ങളുടെ കിണറ്റിൽ'
'നിന്റെ വീട്ടിലെ കുട്ടികൾ കൊഴിയുന്ന തലമുടി വലിച്ചെറിയുന്നത്‌ ഞങ്ങളുടെ വീട്ടിലെ ചെടിച്ചട്ടിയിൽ'
'നിങ്ങളുടെ വീട്ടിൽ നിന്ന് മീനിന്റെ മണം വരുന്നത്‌ ഞങ്ങളുടെ ബെഡ് റൂമിൽ.’
‘നിങ്ങളുടെ വീട്ടിലെ കോഴി വന്ന് ചിക്കിച്ചികയുന്നത്‌ ഞങ്ങൾ വിത്ത്‌ വിതറിയിട്ട പുതിയ പൂച്ചട്ടിയിൽ.’
അങ്ങനെ വഴക്ക്‌ ജോറായി വന്നു.
വാമൊഴി കൈയൂക്കിലെത്തും എന്നായപ്പോൾ വീടുകളിൽ നിന്ന് സീരിയൽ സംഗീതം ഒഴുകി വന്നു. വഴക്കിനെ ഒരു വഴിക്ക്‌ വിട്ട്‌ വഴക്കാളികൾ ഓടിപ്പോയി. ബാക്കി നാളെ തുടരും......

19 Comments:

Blogger ഗന്ധര്‍വ്വന്‍ said...

Chaakala enna kadammanittayude oru nalla kavithayundu- vaayikku su.
Parayanullathu short& precise aayi paranjirikkunnu. Ente Manglishinu ksssshamikku blogare.

Wed Oct 26, 02:19:00 PM IST  
Blogger കലേഷ്‌ കുമാര്‍ said...

നന്നായിട്ടുണ്ട് സൂ..

സീരിയൽ കീ ജയ്! :)

Wed Oct 26, 02:34:00 PM IST  
Blogger Thulasi said...

"രുഖാവത്‌ കേലിയെ ഖേത്‌ ഹെ"
....the remaining part of the അടിപിടി will continue after the serial....

Wed Oct 26, 04:31:00 PM IST  
Anonymous D-bee said...

serial nte oru power aparam thanne alla avar SU nte ayal vassikalano? avide avarude vazhakkokke kandittu athokke ivide parayalanalle joli? paradooshanam... hmmm

have a good day SU :-)

Wed Oct 26, 06:19:00 PM IST  
Blogger kumar © said...

:) സ്ത്രീ ജന്മം. ‘പുണ്യ’ ജന്മം.

Wed Oct 26, 09:43:00 PM IST  
Blogger .::Anil അനില്‍::. said...

സീരിയൽ പ്രേമികൾക്കൊരു സന്തോഷവാർത്തയുണ്ട്.
ഇക്കണ്ട മെഗാകൾക്കെല്ലാം തുടക്കമിട്ട ശ്യാമസുന്ദരൻ ‘പഴേ‘ സ്ത്രീയുമായി വീണ്ടും ഉടൻ വരുന്നത്രേ.

Wed Oct 26, 10:20:00 PM IST  
Blogger Jo said...

നന്നായി. ഈ സീരിയൽ പ്രേമം ചില ആണുങ്ങളെയും പിടി കൂടിയിട്ടുണ്ട്‌ട്ടൊ. പക്ഷേ അതും പെൺ വഴി തന്നെ. ഈയിടെ വിവാഹിതരായ എന്റെ രണ്ട്‌ സുഹൃത്തുക്കൾ "ഓർമ്മ", "കാവ്യാഞ്ജലി" എന്നീ ക്ലാസിക്കുകളെ പറ്റി പറയുന്നത്‌ കേട്ടു.

@അനിൽ -- സത്യാണോ? ശ്യാംസുന്ദർ വീണ്ടും ഒരങ്കം കുറിക്കാൻ പോവാ?

Thu Oct 27, 12:13:00 AM IST  
Blogger വിശാല മനസ്കന്‍ said...

:)

Thu Oct 27, 11:45:00 AM IST  
Blogger Thulasi said...

മലയാള ടെലിവിഷൻ രംഗത്ത്‌ അൽപ്പമെങ്ങിലും മാറി ചിന്തിക്കാൻ തയ്യാറായത്‌ കൈരളി മാത്രമാണ്‌ .സീരിയലുകൽ കൊടികുത്തി വാഴുമ്പോഴാണ്‌ കരയിക്കാൻ ശ്രമിക്കാതെ കൈരളി നൂതന പരിപാടികൽ അവതരിപ്പിച്ച്‌(symphony,sing and win,hello good evening,discovery malayalam,samakaalikam,verittakaazhakal)പിടിച്ചു നിന്നത്‌.ഇന്നു സീരിയൽ കണ്ണിരിൽ മലയാളം മുങ്ങുമ്പോൽ ടെലിവിഷൻ ഉത്തരേന്ത്യയിൽ
ടെലികോം രംഗത്തെ മുന്നെറ്റം മുതലാക്കി "റിയാലിറ്റി' ഷോകളിലൂടെ (indian idol,fame gurukul,super singer,KBC etc.)പണം കൊയ്യുകയാൺ`.പ്രേക്ഷകരേയും പങ്കെടിപ്പിച്ചു കൊണ്ടു, സമ്മാനങ്ങൽ വാരിക്കോരിനൽകി ഇത്തരം റിയാലിറ്റി ഷോകൽ നേടുന്ന പണത്തിന്റെ ചില കണക്കുകൽ
Indian Idol : 5.5. cr calls/sms
Interactive revenue : Rs.15 cr
Ad and sponsership revenue Rs. Rs.45

Fame Gurukul : 5 cr calls/sms
intactive revenue : 13.5 cr

KBC : 9 cr calls/sms
interactive revenue Rs.41 cr
Ad and sponsorship revenue Rs. 270 cr.
( Statistics INDIA TODAY )

"fame gurukul" കണക്കിലെ കുറച്ചു പൈസ എന്റെയും കൂടിയാണ്‌ !!

Thu Oct 27, 03:47:00 PM IST  
Blogger സു | Su said...

ഗന്ധർവാ‍, ഇരുട്ടിൽ വരാതെ പകലാണോ കറങ്ങി നടക്കുന്നത്? ചാക്കാല ഞാൻ വായിച്ചിട്ടുണ്ട്. “അങ്ങേലെ മൂപ്പീന്ന് ചത്തോടി’ നമ്മളും പോയൊന്ന് അറിയേണ്ടെ’ എന്നൊക്കെയല്ലെ. ഇന്നലെ വീണ്ടും നോക്കി.

കലേഷ് :) കുമാർ :) അനിൽ :) ജോ :)
തുളസി :) വിശാലമനസ്കൻ :)

D.B. avarente ayalavaasikal aayaal ente bhaagyam serial thutangngumpol vazhakku nirhthi shtalam vitumallo.hehe

Thu Oct 27, 09:22:00 PM IST  
Blogger Adithyan said...

സ്ത്രീ അമ്മയാണ്... പെങ്ങളാണ്... കാമുകിയാണ്... ഭാര്യയാണ്...

സർവ്വോപരി സ്ത്രീ ഒരു മെഗാ സീരിയലാണ്...

Fri Oct 28, 12:34:00 PM IST  
Blogger ദേവന്‍ said...

ഭാഗം മൂന്നിന്റെ റിലീസ്‌ ഉടനെയുണ്ടാകുമോ അനില്‍?

ഇപ്പൊഴത്തെ സൂപ്പര്‍ഹിറ്റ്‌മേക്കര്‍മാര്‍ പഴയ പൈങ്കിളിവീക്കിലി എഴുത്തുകാര്‍ ആണ്‌ (സുധാകര്‍ മംഗളോദയം, ജോണ്‍സണ്‍ പുളിങ്കുന്ന്, സിദ്ദിഖ്‌ ഷമീര്‍...) ശ്യാംസുന്ദരന്റെ നായികമാര്‍ക്ക്‌ ഇവരുടെ താരങ്ങളെകാള്‍ ഉറക്കെയും നീളത്തിലും കരയാന്‍ കഴിയട്ടെ.. കരയിക്കാന്‍ കഴിയട്ടെ.

Fri Oct 28, 02:33:00 PM IST  
Blogger .::Anil അനില്‍::. said...

ഞാൻ കണ്ട പരസ്യമനുസരിച്ച്,
ആദ്യം വന്ന സിദ്ദിക്കിന്റെ സ്ത്രീ വീണ്ടൂം സം‌പ്രേക്ഷണം ചെയ്യാനാണു പോകുന്നത്.

Fri Oct 28, 04:52:00 PM IST  
Blogger സു | Su said...

ആദി :)

ദേവരാഗം :) സു സ്വാഗതം

അനിൽ :) സീരിയലും നോക്കി നടന്നോ.

Fri Oct 28, 10:24:00 PM IST  
Anonymous gauri said...

lol ... hahahahahaa

Sat Oct 29, 02:49:00 PM IST  
Anonymous rocksea said...

baaki naale thudarum ennu paranjathenthae? serial thudangeetta?!! hehe

Sat Oct 29, 08:16:00 PM IST  
Blogger ഗന്ധര്‍വ്വന്‍ said...

Gandharvan uvacha:-
Gandharva lokathu pakal paniye shift duty ennu vilikkunnu. Bhoomiyil thirichum.
Veenodem gandharvalogam.
Good to know that u got good reading. I just mentioned that because both finger points to the same indifference in the neighbourhood.

Sun Oct 30, 09:39:00 AM IST  
Blogger സു | Su said...

gauriiiiiii :)

rocksea :) welcome. atheyathe serial theernnitt vazhakk thutangngum ini.

gandharva :)

Sun Oct 30, 07:31:00 PM IST  
Blogger മണിക്കുട്ടി said...

കൊള്ളാം.

Wed Mar 07, 08:16:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home