Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, March 23, 2010

പാവം മനസ്സ്

എത്രയെത്ര സങ്കടങ്ങളാണ്
കുടിച്ചു വറ്റിക്കേണ്ടത്
എത്രയെത്ര സന്തോഷങ്ങളാണ്
തിളക്കിനിർത്തേണ്ടത്
എന്നിട്ടും കുറ്റം മാത്രം ബാക്കി
മനസ്സ് ശരിയല്ലെന്ന്!

Labels:

11 Comments:

Blogger പട്ടേപ്പാടം റാംജി said...

ശരിതന്നെ.
മനസ്സ്‌ ശരിയല്ല....

Tue Mar 23, 10:29:00 pm IST  
Blogger Unknown said...

എപ്പൊഴു കുറ്റം മാത്രം, അതെന്താ...?

Wed Mar 24, 12:33:00 am IST  
Blogger Sabu Kottotty said...

മനസ്സു ശരിയല്ലെങ്കില്‍ മനുഷ്യനും ശരിയാവില്ലല്ലോ... മനസ്സു നന്നാക്കാന്‍ ശ്രമിയ്ക്കാം...

Wed Mar 24, 07:59:00 am IST  
Blogger ശ്രീ said...

കുറ്റം മുഴുവനും പാവം മനസ്സിന്...

Wed Mar 24, 08:53:00 am IST  
Blogger Sukanya said...

മനസ്സ് തകര്‍ന്നിരിക്കുന്നു ഇന്നെനിക്കും.
ഇന്നലെ താമസ സ്ഥലത്തിനടുത്ത് പട്ടാപകല്‍ അരുംകൊല അതും സ്ത്രീയെ. അവരുടെ അമ്മ അത്യാസന്നനിലയില്‍ ഇപ്പോഴും. ഇത് ചെയ്തവന്റെ മനസ്സ്, അതെന്തായിരിക്കും. അതോ അങ്ങനെ ഒന്നില്ലാത്തവരും ഉണ്ടോ എന്ന് സംശയിക്കുന്നു.

sorry മനസ്സ്‌ ശരിയല്ല.

Wed Mar 24, 12:40:00 pm IST  
Blogger സു | Su said...

റാംജി :) മനസ്സിനെ കുറ്റം പറയല്ലേ.

റ്റോംസ് :) അതെ. എപ്പോഴും കുറ്റം. പാവമായതുകൊണ്ടാവും.

കൊട്ടോട്ടിക്കാരൻ :) ശ്രമിക്കുന്നതാണ് നല്ലത്.

ശ്രീ :) പാവം മനസ്സ്.

സുകന്യ :) അങ്ങനെ എന്തൊക്കെ സംഭവങ്ങൾ. മനസ്സ് ശരിയാക്കൂ.

Wed Mar 24, 07:21:00 pm IST  
Blogger Typist | എഴുത്തുകാരി said...

അല്ലെങ്കിലും മനസ്സ് പാവം തന്നെയാ.

Thu Mar 25, 03:09:00 pm IST  
Blogger Jishad Cronic said...

കൊള്ളാം....

Fri Mar 26, 04:11:00 pm IST  
Blogger Santosh Wilson said...

manasika rogam! athanu prashnam!

Sun Mar 28, 11:56:00 pm IST  
Blogger സു | Su said...

എഴുത്തുകാരിച്ചേച്ചീ :) അതെ.

ജിഷാദ് :) നന്ദി.

സാന്റി :) ആണോ? ആയിരിക്കും.

Mon Mar 29, 08:55:00 am IST  
Blogger ആത്മ/പിയ said...

അതെ! പാവം മനസ്സ് അല്ലെ സൂജീ?!

Mon Mar 29, 10:03:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home