പാവം മനസ്സ്
എത്രയെത്ര സങ്കടങ്ങളാണ്
കുടിച്ചു വറ്റിക്കേണ്ടത്
എത്രയെത്ര സന്തോഷങ്ങളാണ്
തിളക്കിനിർത്തേണ്ടത്
എന്നിട്ടും കുറ്റം മാത്രം ബാക്കി
മനസ്സ് ശരിയല്ലെന്ന്!
Labels: എനിക്കു തോന്നിയത്
This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ
എത്രയെത്ര സങ്കടങ്ങളാണ്
Labels: എനിക്കു തോന്നിയത്
11 Comments:
ശരിതന്നെ.
മനസ്സ് ശരിയല്ല....
എപ്പൊഴു കുറ്റം മാത്രം, അതെന്താ...?
മനസ്സു ശരിയല്ലെങ്കില്‍ മനുഷ്യനും ശരിയാവില്ലല്ലോ... മനസ്സു നന്നാക്കാന്‍ ശ്രമിയ്ക്കാം...
കുറ്റം മുഴുവനും പാവം മനസ്സിന്...
മനസ്സ് തകര്‍ന്നിരിക്കുന്നു ഇന്നെനിക്കും.
ഇന്നലെ താമസ സ്ഥലത്തിനടുത്ത് പട്ടാപകല്‍ അരുംകൊല അതും സ്ത്രീയെ. അവരുടെ അമ്മ അത്യാസന്നനിലയില്‍ ഇപ്പോഴും. ഇത് ചെയ്തവന്റെ മനസ്സ്, അതെന്തായിരിക്കും. അതോ അങ്ങനെ ഒന്നില്ലാത്തവരും ഉണ്ടോ എന്ന് സംശയിക്കുന്നു.
sorry മനസ്സ് ശരിയല്ല.
റാംജി :) മനസ്സിനെ കുറ്റം പറയല്ലേ.
റ്റോംസ് :) അതെ. എപ്പോഴും കുറ്റം. പാവമായതുകൊണ്ടാവും.
കൊട്ടോട്ടിക്കാരൻ :) ശ്രമിക്കുന്നതാണ് നല്ലത്.
ശ്രീ :) പാവം മനസ്സ്.
സുകന്യ :) അങ്ങനെ എന്തൊക്കെ സംഭവങ്ങൾ. മനസ്സ് ശരിയാക്കൂ.
അല്ലെങ്കിലും മനസ്സ് പാവം തന്നെയാ.
കൊള്ളാം....
manasika rogam! athanu prashnam!
എഴുത്തുകാരിച്ചേച്ചീ :) അതെ.
ജിഷാദ് :) നന്ദി.
സാന്റി :) ആണോ? ആയിരിക്കും.
അതെ! പാവം മനസ്സ് അല്ലെ സൂജീ?!
Post a Comment
Subscribe to Post Comments [Atom]
<< Home