സംശയം
ആഴത്തിലേക്കു കൂട്ടിക്കൊണ്ടുപോകുന്ന
കടലാണെന്നറിയാം.
അല്പകാലമെങ്കിലും കണ്ണുകാണാതാക്കുന്ന
തിമിരമാണെന്നറിയാം.
അറ്റമില്ലാതെ പോകുന്ന
വഴിയാണെന്നറിയാം.
എന്നിട്ടുമെന്തിനാണ്,
(നിന്റെ) പ്രണയക്കടലിൽ,
കണ്ണുകാണാതെ (ഞാൻ),
അലഞ്ഞുതിരിയുന്നത്!
ഉത്തരം പിടിതരാത്ത ചോദ്യം പോലെ
പ്രണയം നിൽക്കുന്നതെന്താണ്!
Labels: പ്രണയം
7 Comments:
മുങ്ങിമരിച്ചാലും ഉത്തരം കിട്ടാത്ത സംശയം :)
അലഞ്ഞു തിരിയാണ്ടിങ്ങ് പോരീ...
കവിത ഇഷ്ടായി.. :)
സംശയം ഉണ്ടോ...അപ്പൊ അതു തന്നെയാണ് പ്രണയം, ഒരു സംശയോം വേണ്ട :)
hahaha..
വല്യമ്മായീ :) ഉത്തരമില്ലാത്ത ചോദ്യങ്ങൾ വേണ്ടെന്നുവെയ്ക്കുകയാവും നല്ലത് അല്ലേ?
ശിഹാബേ :) പോരാൻ പറ്റൂലാ.
പി. ആർ. :) അതുതന്നെയാവട്ടെ.
dsignx :)
ellarum ithu thanneya chodikkane....
u write the truth simply
Post a Comment
Subscribe to Post Comments [Atom]
<< Home