നവംബർ
നവംബർ തീരാനാവുന്നു. ഒരു വർഷം കൂടെ കഴിഞ്ഞുപോയി. നല്ലൊരു വർഷമല്ലായിരുന്നു. അപൂർവ്വം ചില സന്തോഷങ്ങളൊഴിച്ചാൽ മൊത്തത്തിൽ നഷ്ടമായിരുന്നു എന്നാണ് പറയേണ്ടത്.
ഇനി ഡിസംബർ. ക്രിസ്തുമസ്, അതുകഴിഞ്ഞ് പുതുവർഷം.
തീരുമാനങ്ങളെടുക്കണം. എന്നിട്ട് ഒന്നും നടപ്പാക്കാണ്ട് വെറുതെയിരിക്കണം. അങ്ങനെയൊന്നുമല്ല. അടുത്ത വർഷത്തേക്ക് നല്ല നല്ല തീരുമാനങ്ങളെടുക്കും. നടപ്പിലാക്കും. പരമാവധി അതിനായി ശ്രമിക്കുകയെങ്കിലും ചെയ്യും.
Labels: 2019