ചൂടുകാലം
അഞ്ച് എന്നൊരു തലക്കെട്ട് ആയിരുന്നു വേണ്ടത് അല്ലേ? പക്ഷേ ഇപ്പോ സന്ദർഭത്തിനു പറ്റിയ തലക്കെട്ട് ഇട്ടതാണ്. എനിക്കു സുഖം തന്നെ എന്നു പ്രത്യേകം പറയേണ്ടല്ലോ. പരമസുഖം. അതോണ്ട് എല്ലാവർക്കും അങ്ങനെയെന്നു കരുതുകേം ചെയ്യുന്നു. മഴ വന്നോ? എന്തു പറയുന്നു? കണ്ടാൽ എന്റെ അന്വേഷണം പറയണം. സിനിമ കണ്ടു. പുസ്തകം വായിച്ചു. യാത്രേം പോയി. എല്ലാം കൂടെ ഒത്തുവരുന്നത് കുറഞ്ഞിരുന്നു. അപ്പോ ശരി. എല്ലാവരും സുഖമായിരിക്കൂ. എല്ലാവർക്കും സ്നേഹം.
Labels: 2018