നൊമ്പരം
തലവേദന. തല വെട്ടിപ്പൊളിക്കുന്ന വേദന. ഇന്നലെ എന്ന ദിവസം അങ്ങിനെ കടന്നു പോയി. അമ്മ എന്ന വാക്കിന്റെ നന്‍മ ചവിട്ടിത്തകര്‍ത്തു കടന്നു പോയ യുവചാപല്യത്തിനോടുള്ള എന്റെ മനസ്സിന്റെ പ്രതികരണം. എന്തായാലും ഇഷ്ടഗാനങ്ങളില്‍ ഒന്നു കേള്‍പ്പിച്ചു കൊണ്ടു മനസ്സിനെ ഇണക്കിയെടുത്തു. കരുമാടിക്കുട്ടന്‍ എന്ന സിനിമയിലെ പാട്ട് "ഇന്നലെകള്‍ ഇന്നലെകള്‍ നാളെയില്‍ പോയ് മറയും, "കണ്ണൂനീരും വേദനയും പുഞ്ചിരിയായ് നിറയും."
Labels: നൊമ്പരം

